കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയിൽ 28ന് രാവി​ലെ 9 മുതൽ ഒന്നു വരെ സൗജന്യ ആുർവേദ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും. മലാശയ രോഗങ്ങളായ പൈൽസ്, ഫിസ്റ്റുല, ഫിഷർ തുടങ്ങിയ രോഗങ്ങൾക്കായി ആശുപത്രിയിലെ ശല്യതന്ത്ര (ഓർത്തോ ആൻഡ് ഏനോറെക്ടൽ) വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും അവസരം. ഫോൺ​: 0474 - 2727600, 8547973300