ചന്ദനത്തോപ്പ്: മുടന്തിയാർവിള ജംഗ്ഷനിൽ വലിയവിള വീട്ടിൽ (താഹിറ മൻസിൽ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (94) നിര്യാതയായി. മക്കൾ: താജുദ്ദീൻ, ഇബ്രാഹിംകുട്ടി, അബ്ദുൽ അസീസ്, സലാഹുദ്ദീൻ, ഷാഹുദ്ദീൻ, ഷാഹിദ. മരുമക്കൾ: റജീന, സജീന, ഫാത്തിമുത്ത്, നസീമ, ഷാഹിദ, നൗഷാദ്.