കൊല്ലം: മാടൻനട കെ.ബി നഗർ 141 മേഘ നിവാസിൽ സുരേഷ് ഷായുടെയും ദമയന്തി ഷായുടെയും മകൻ സൈലേഷ് ഷാ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: നേഹ സൈലേഷ് ഷാ. മക്കൾ: ആദ്വിക്ക് ഷാ, വിഹാൻ ഷാ.