പുന്തലത്താഴം: ശിവാ നഗർ സജി മന്ദിരത്തിൽ മാധവൻ പിള്ളയുടെ ഭാര്യ കെ.ദേവകിഅമ്മ (80) നിര്യാതയായി. മരണാനന്തര കമ്മങ്ങൾ ഇന്ന് രാവിലെ 11ന് മുഖത്തല മുരാരിമുക്ക് വസതിയിൽ. മക്കൾ: എം.സജീവ്, എസ്.സിന്ധു, എം.മനോജ്. മരുമക്കൾ: എൽ.സിമ, കെ.സത്യകുമാർ, എസ്.ശ്യാമമോൾ.