sasidharan-pillai

പരവൂർ: ഓട്ടോറിക്ഷയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. പൂതക്കുളം അരുൺഭവനിൽ ശശിധരൻപിള്ളയാണ് (76) കഴിഞ്ഞദിവസം മരിച്ചത്. പരവൂർ -ചാത്തന്നൂർ റോഡിൽ ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.