sarswathy-amma-95

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ഉദനശേരി വീട്ടിൽ പരേതനായ ഭാസ്‌കരപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രചൂഢൻപിള്ള, കൊച്ചുനാരായണപിള്ള (റിട്ട. ആർമി), പരേതനായ മോഹനദാസൻപിള്ള, ബാഹുലേയൻപിള്ള (റിട്ട. ആർമി), മധുസൂദനൻപിള്ള. മരുമക്കൾ: ബേബി സരോജം, ശ്യാമള, അംബികാകുമാരിഅമ്മ, ലേഖ. സഞ്ചയനം 28ന് രാവിലെ 7ന്.