ചിറക്കര: കുളത്തൂർകോണത്തിൽ ആർ.എം.കെ സദനത്തിൽ രാജമോഹനകുറുപ്പ് (76) നിര്യാതനായി. ചിറക്കര ദേവീക്ഷേത്രം വിചാരിപ്പ്, ചിറക്കര സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, കുളത്തൂർകോണം മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: രാജി, രഞ്ജിത്ത്. മരുമക്കൾ: വേണുഗോപാൽ, ധന്യ. സഞ്ചയനം 27ന് രാവിലെ 7ന്.