കരുനാഗപ്പള്ളി: പുന്നക്കുളം നിർമ്മൽ ഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കമലാകുമാരി (81) നിര്യാതയായി. മക്കൾ: സജിലാൽ, തനുജ, സുജ. മരുമക്കൾ: സുരേഷ്, ശ്രീ രാജൻ, രഞ്ജിനി. മരണാനന്തര ചടങ്ങ് സെപ്തംബർ 10ന് രാവിലെ 8ന്.