മുഖത്തല: കുറുമണ്ണ ചേരിയിൽ പനയ്ക്കാലം ലക്ഷ്മി വിഹാറിൽ ബി.വിജയകുമാർ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകൃഷ്ണ. മക്കൾ: വി.ജി.രോഹിണി (എസ്.ബി.ഐ ലൈഫ്), വി.ജി.പാർവതി. മരുമക്കൾ: ബിജു, പരേതനായ ദീപക്.