savthri

മുണ്ടയ്ക്കൽ: പറക്കോട്ട് പടിഞ്ഞാറ്റതിൽ പരേതനായ ഉദയകുമാറിന്റെ ഭാര്യ കെ.സാവിത്രി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: എസ്.മോഹനൻ, എസ്.സിന്ധു, എസ്.ബിന്ദു. മരുമക്കൾ: അനിത, ഉദയകുമാർ, സജി.