paulose-84

പന്മന: കളരി പെരിങ്ങാലയത്ത് പൗലോസ് (84, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ജയകുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീലത, നിഷ.