കരുനാഗപ്പള്ളി: ക്ലാപ്പന കവറാട്ട് പുത്തൻവീട്ടിൽ മൈതീൻ കുഞ്ഞ് (89) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ക്ലാപ്പന പുതുതെരുവ് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഐശാകുഞ്ഞ്. മക്കൾ: നാസർ, നിസാർ, നാസിം (കെ.എസ്.എഫ്.ഇ, പൂങ്കാവ്, പത്തനംതിട്ട). മരുമക്കൾ: ജാസ്മിൻ (സീനിയർ നഴ്സിംഗ് ഓഫീസർ, കൊല്ലം), ഷീബ (ടെക്നോപാർക്ക്, തിരുവനന്തപുരം), ഷൈല (കൃഷി ഓഫീസ്, ക്ലാപ്പന).