raveendran

കരിങ്ങന്നൂർ: ആശാ ഡെയിലിൽ കെ.എസ്.രവീന്ദ്രൻ (89, റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, പകൽക്കുറി) നിര്യാതനായി. ഭാര്യ: എസ്.സാവിത്രി (മുൻ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: ആശ രവി (റിട്ട. കൃഷി ജോ.ഡയറക്ടർ), സന്ധ്യ രവി, സന്തോഷ് രവി. മരുമക്കൾ: വി.വിജയധരൻ, എസ്.ദേവരാജൻ, ഡി.ശ്രീജ.