കൊല്ലം: കച്ചേരി അട്ടപ്പള്ളി കിഴക്കേമഠത്തിൽ ഡോ. ആർ.കൃഷ്ണൻ (69, അശ്വിനി ഹോസ്പിറ്റൽ കൊല്ലം) നിര്യാതനായി. ഭാര്യ: ഡോ. രമണി. മക്കൾ: ഡോ.സുഗന്ധ കൃഷ്ണൻ (യു.എസ്.എ), രാജഗോപാൽ കൃഷ്ണൻ. മരുമകൻ: ഡോ. ശക്തിവേൽ രാജാറാം (യു.എസ്.എ).