തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് ദ്വാരകയിൽ (ചീരേത്ത്) പരേതനായ ശിവാനന്ദന്റെ ഭാര്യ ലളിത (74) നിര്യാതയായി. മക്കൾ: രാജേഷ്, റാബു, യമുന. മരുമക്കൾ: സരിത, രാജി, ഓമനക്കുട്ടൻ. സഞ്ചയനം 28ന് രാവിലെ 7.30ന്.