lucy-thomas-63

പള്ളിത്തോട്ടം: കൗമുദി നഗർ 11ൽ പുൽക്കൂട് ഹൗസിൽ തോമസ് സ്റ്റെൻസിലാവൂസിന്റെ ഭാര്യ ലൂസി തോമസ് (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാവിന്റെ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്റണി പ്രകാശ്, മേരിറാണി, അൽഫോൺസ. മരുമക്കൾ: ഷാരോൺ അന്റണി, സാം മൈക്കിൾ, ആന്റണി പൗലോസ്.