ക്ലാപ്പന വടക്ക്: പണയിൽ നിർമ്മാല്യത്തിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: വിജയമ്മ, സുനിൽ. മരുമകൻ: വിജയ കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.