cocckery-
ദി ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാല വനിതാവേദി സംഘടിപ്പിച്ച പരിപാടിയിൽ ദൂരദർശൻ മുൻ കുക്കറി ഷോ അവതാരക ശോഭന ശിവാനന്ദൻ ഓണപ്പലഹാര പാചകത്തിൽ പരിശീനം നൽകുന്നു

മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ, വ്യത്യസ്ത ഓണ പലഹാരങ്ങൾ നിർമ്മിക്കാനായി പരിശീലനം സംഘടിപ്പിച്ചു. ദൂരദർശൻ കുക്കറി ഷോ മുൻ അവതാരക ശോഭന ശിവാനന്ദൻ ക്ലാസ് നയിച്ചു. വനിതാവേദി കൺവീനർ വി. സിന്ധു, ഭരണ സമിതിയംഗങ്ങളായ എസ്. ഷീല, കെ. റാഫിദ, ഷാരി വി.ഭരൻ എന്നിവർ നേതൃത്വം നൽകി.