ചവറ: കുളങ്ങര ഭാഗം മാമ്പള്ളി വീട്ടിൽ ടി.സോമൻ (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മനോജ്, മനുജ. മരുമകൻ: രതീഷ്ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.