തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് രാജേന്ദ്ര ഭവനത്തിൽ (കളീക്കൽ) പരേതനായ തങ്കപ്പന്റെ ഭാര്യ കൗസല്യ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രാമചന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: പരേതനായ ദേവരാജൻ, ശുഭമണി, പ്രീതി. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.