കെ.എസ്.പുരം: ആദിനാട് വടക്ക് കുഴുവേലിൽ ജംഗ്ഷൻ വലിയവീട്ടിൽ ക്ഷേത്രത്തിന് സമീപം വേണു ഭവനത്തിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: രാധ, വേണു, രമണി, രവി, ശശി, രമ, ഗോപി. മരുമക്കൾ: രവി, സതി, രാധാകൃഷ്ണൻ കോടന്തറ, സിന്ധു, അംബിക, ബൈജു, സൂര്യ. സഞ്ചയനം ഇന്ന് രാവിലെ 8ന്.