കരുനാഗപ്പള്ളി: മരു. തെക്ക് നൂറാട്ട് മോഹനൻ (68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: എം.രഞ്ചു, ആർ.രമ്യ. മരുമക്കൾ: കവിത, സതീഷ്. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.