കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് ചന്ദ്രവിലാസത്തിൽ പി.ജി.രാമചന്ദ്രൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുനുകുമാരി അമ്മ. മകൻ: അജിത്ത്കുമാർ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.