കൊട്ടാരക്കര: പുത്തൂർ കാരിക്കൽ പുത്തൻപുരയ്കൽ (കോട്ടൂരഴികത്ത്) പരേതനായ കെ.ഫിലിപ്പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൻ ഫിലിപ്പ്, കുര്യൻ ഫിലിപ്പ്, ആനി ഫിലിപ്പ്, കോശി ഫിലിപ്പ്. മരുമക്കൾ: പരേതനായ ബാബു, ദീനാമ്മ, ജോജുകുട്ടി, ലാലി.