പന്മന: കളരി മൊട്ടച്ചൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (84, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ശ്രീലത, രമാദേവി, ശ്രീദേവി. മരുമക്കൾ: പരേതനായ കലാധരൻപിള്ള, ശാർങ്ധരൻപിള്ള, ഗൗതമൻപിള്ള. സഞ്ചയനം 31ന് രാവിലെ 7ന്.