പ്രകുളം: വന്മള ബംഗ്ലാവിൽ കായൽ വാരത്ത് ബാബു (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കരുവായിൽ മകളുടെ വസതിയിൽ. ഭാര്യ: ലീല. മക്കൾ: രശ്മി, രതീഷ്. മരുമകൻ: ശ്യാം കുമാർ.