ഓച്ചിറ: കൊറ്റമ്പള്ളി ചുനക്കര വീട്ടിൽ കെ.പി.ബാലകൃഷ്ണൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ഓമനക്കുട്ടൻ, സുമ, ഹരിക്കുട്ടൻ. മരുമക്കൾ: പ്രിയ, രാജേന്ദ്രൻ. സഞ്ചയനം 31ന് രാവിലെ 8ന്.