rajan-87

കൊട്ടാരക്കര: ഓടനാവട്ടം കട്ടയിൽ എസ്.ആർ മന്ദിരത്തിൽ വി.രാജൻ (87, റിട്ട. എൻജിനിയർ, മഹാരാഷ്ട്ര) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പകുമാരി. മക്കൾ: പ്രവീൺരാജ് (ദുബായ്), ആർ.പ്രീത (കുമാരവിലാസം എസ്.എൻ.ഡി.പി യു.പി സ്‌കൂൾ, കടപ്പാക്കട). മരുമക്കൾ: അഡ്വ.ദേവി, അനിൽരാജ് (രാജ് കൺസ്ട്രക്ഷൻസ്).