കാവനാട്: കുരീപ്പുഴ കുരട്ടുവിളയിൽ തങ്കപ്പന്റെ ഭാര്യ പുഷ്പവല്ലി (76) നിര്യാതയായി. മക്കൾ: ടി.രമാദേവി, ടി.രതീദേവി. മരുമക്കൾ: പി.സത്യശീലൻ, പരേതനായ നാഗേഷ് (രാമൻ). സഞ്ചയനം 31ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.