maniyan-chettiyar-72

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ റോഡുവിള വീട്ടിൽ മണിയൻ ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സിജി, ബിന്ദു, ബിജു. മരുമക്കൾ: അശോകൻ, ഗോപാലകൃഷ്ണൻ, ആതിര.