ammini-devi-amma-69

പരവൂർ: പൂതക്കുളം കൗസ്തുഭത്തിൽ (മാവിള) മോഹനൻപിള്ളയുടെ ഭാര്യ അമ്മിണിദേവിഅമ്മ (69) നിര്യാതയായി. മകൾ: രമ്യാമോഹൻ. സഞ്ചയനം 1ന് രവിലെ 7ന്.