കുണ്ടറ: വെള്ളിമൺ ഇടവട്ടം മാലിനിയിൽ പരേതനായ കെ.കെ.ജി.ഉണ്ണിത്താന്റെ ഭാര്യ രത്‌നമയീ ദേവി കുഞ്ഞമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, അനിൽകുമാർ (റിട്ട. സീനിയർ മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), ശാലിനി (ബാങ്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കൾ: സഞ്ജീവ്.പി.ഉണ്ണിത്താൻ, ബിന്ദു, കെ.നരേന്ദ്രൻ.