കൊല്ലം: മതിലിൽ ജിൻസി വില്ലയിൽ (എം.ആർ.എ- 426) ലീലാമ്മയുടെ മകൻ കെ.പി.ജോൺ (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തുയ്യം പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ജിൻസി, ജാക്സൺ.