prasad-56

ഇളവൂർ: അഖിൽ ഭവനത്തിൽ പ്രസാദ് (56) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അഖിൽ, അരുണിമ. മരണാനന്തര കർമ്മങ്ങൾ 1ന് രാവിലെ 7ന്.