പാരിപ്പള്ളി: നെടുവിളയിൽ പൂവക്കാട്ട് വീട്ടിൽ സുരേഷ് കുമാർ (65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രശ്മി, സുബിൻ കുമാർ. മരുമകൻ: വിഷ്ണു.