തൊടിയൂർ: ഇടക്കുളങ്ങര താച്ചയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: സുരേഷ്, സുഭാഷ് (താച്ചയിൽ ഫിനാൻസ്), സുഷമ, സുധർമ്മ. മരുമക്കൾ: അയിഷ, സുഭാഷ് (വൈശാഖം ഫിനാൻസ്, മൈനാഗപ്പള്ളി), സജീവൻ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7.30ന്.