കിളികൊല്ലൂർ: കല്ലുംതാഴം വലിയവീട്ടിൽ തൊടിയിൽ വാസുദേവന്റെ ഭാര്യ ദേവകി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അമുദ, സതീശൻ, പരേതനായ രമേശൻ, സുദേശൻ, സുലത, സുകു, സുജാതൻ, സുവർണൻ. മരുമക്കൾ: കാർത്തികേയൻ, മിനി, അനിത, മുരളി, ദിവ്യ, അജിത, പ്രസീദ. പരേതയായ സുജാത.