പെരുംകുളം: നെല്ലിമുകളിൽ തെക്കേതിൽ രഘുനാഥൻപിള്ള (63) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടിഅമ്മ. മക്കൾ: രതീഷ്, രേഖ. മരുമകൻ: ജയകുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.