nanu

ആനയടി: പാലയ്ക്കൽ കിരൺ നിവാസിൽ നാണു.എൻ പാലയ്ക്കൽ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.ശാന്തമ്മ. മക്കൾ: കിരൺബാബു, രശ്മി. മരുമക്കൾ: ശ്രീലാകുമാരി, രാംകുമാർ.