ഓയൂർ: കരിങ്ങന്നൂർ ആറ്റൂർകോണത്ത് തമ്പി സദനത്തിൽ ലക്ഷ്മണൻ (76, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ഓമന. മകൾ: അമ്പിളി. മരുമകൻ: സാജൻ.