കൊട്ടാരക്കര: തെക്കുംപുറം പടിഞ്ഞാറ് നെയിയാല സ്വരാജ് ഭവനിൽ സോമന്റെ ഭാര്യ വസന്ത (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സ്വരാജ്, പരേതയായ ആര്യ.