bank-
പുന്നത്തല സർവീസ് സഹകരണ ബാങ്കി​ന്റെ ഓണച്ചന്ത ജി​ല്ലാ ആസൂത്രണ സമി​തി​ അംഗം എം. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പുന്നത്തല സർവീസ് സഹകരണ ബാങ്കി​ന്റെ ഓണച്ചന്ത ജി​ല്ലാ ആസൂത്രണ സമി​തി​ അംഗം എം. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആനേപ്പിൽ ഡോ. ഡി. സുജിത്ത്, സെക്രട്ടറി എൻ.വി. രജനി, ഭരണ സമിതി അംഗങ്ങൾ, കൗൺസിലർ സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.