തഴവ: തെക്കുംമുറി മേക്ക് മറ്റത്ത് ഹൗസിൽ സുഗതൻ (84) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ശ്യാം, ഉമ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.