നെടുങ്ങോലം: ശ്രീപാദത്തിൽ (ആലുവിളവീട്) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (78) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്നകുമാരി, മഹിളാമണി, പരേതനായ മധുസൂദനൻപിള്ള, ഗീതമ്മ. മരുമക്കൾ: രാജേന്ദ്രൻ നായർ, പുഷ്പരാജൻപിള്ള, ഷീബ, സുരേഷ് ബാബു. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 2ന് രാവിലെ 7.30ന്.