കൊല്ലം: പാരിപ്പള്ളി പാമ്പുറം മുതിരവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാന്തകുമാരി (79) നിര്യാതയായി. മക്കൾ: ലീന, ലിസി, സുധീർ. മരുമക്കൾ: പരേതനായ മോഹനൻ, കൃഷ്ണലാൽ, റീന.