തഴവ: തെക്കുംമുറി കിഴക്ക് പാറയ്ക്കൽ കെ.സോമൻ (78) നിര്യാതനായി. ഭാര്യ: സുജാത. മകൻ: സുനിൽ. സഞ്ചയനം 31ന് രാവിലെ 8ന്.