പെരുമ്പുഴ: പുനുക്കന്നൂർ കുരുമ്പേലിൽ കല്ലുവിള വീട്ടിൽ ഗോപാലപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: രാജേന്ദ്രൻ പിള്ള, ജയകുമാരി, സജീന്ദ്രൻ പിള്ള, ബാലചന്ദ്രൻ പിള്ള, മോഹനൻ പിള്ള, മിനി കുമാരി. മരുമക്കൾ: വസന്തകുമാരി, ചന്ദ്രൻപിള്ള, വിജയകുമാരി, പ്രസന്നകുമാരി, മായ, ഗിരീഷ് കുമാർ. സഞ്ചയനം 31ന് രാവിലെ 7ന്.