harish-kumar-52

തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചയ്യത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ ഹരീഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ദീപ്തി (എ.എസ്.എെ, ചവറ തെക്കുഭാഗം). മക്കൾ: കശ്യപ് ഹരീഷ്, കാശിക ഹരീഷ്. സഞ്ചയനം 1ന് രാവിലെ 7ന്.