കേരളപുരം: പൂട്ടാണി മുക്കിൽ ഷാജി ഭവനിൽ പരേതനായ നടരാജന്റെയും വിലാസിനിയുടെയും മകൻ ഷാജി ജയറാം (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സീമ. മക്കൾ: നവനീത, നവീൻ. സഞ്ചയനം സെപ്തംബർ 1ന്.