vasumathi

തൊടിയൂർ: കല്ലേലിഭാഗം ചൂളൂർ വിളയിൽ പരേതനായ സദാശിവന്റെ ഭാര്യ വസുമതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ (ഖത്തർ), മിനി, സുനിൽ കുമാർ (ഖത്തർ). മരുമക്കൾ: ബിജി, പരേതനായ പ്രശാന്ത്, ഉമാദേവി. സഞ്ചയനം 1ന് രാവിലെ 8ന്.